മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രം ‘ബസൂക്ക’ റിലീസ് നീട്ടിയതായി റിപ്പോർട്ട്
മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രം’ബസൂക്ക’യ്ക്ക് വേണ്ടി ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പലയാവർത്തി റിലീസ്…