‘ഉത്തരവാദികളെ വെറുതെവിടില്ല; ഭൂമി കുഴിക്കുന്നതിനിടെ തൂണിന് സ്ഥാനചലനം; കെട്ടിടം അപ്പാടെ നിലംപതിച്ചന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത
ന്യൂഡൽഹി: കെട്ടിടത്തിന്റെ ബേസ്മെന്റിൽ അറ്റകുറ്റപ്പണിക്കായി ഭൂമി കുഴിക്കുന്നതിനിടെ താങ്ങിനിർത്തിയിരുന്ന തൂണിന് സ്ഥാനചലനമുണ്ടായതാണ് ഡൽഹി സത്യാനികേതനിലെ അഞ്ചുനില കെട്ടിടം തകർന്നുവീഴാൻ കാരണമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത. വിദ്യാർഥികൾ താമസിച്ചിരുന്ന…