Wed. Nov 25th, 2026

Tag: Buhari hotel

ഫ്രിഡ്ജിൽ പാറ്റ, തിരുവനന്തപുരം ബുഹാരി ഹോട്ടൽ അടപ്പിച്ചു; പാറ്റ മനഃപൂർവം കൊണ്ടുവച്ചതെന്ന് ഹോട്ടൽ ഉടമ

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ അടപ്പിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോട്ടൽ തുറക്കരുതെന്നാണ് നിർദേശം. പരാതിയെ…