ബി ബി സി ഡോക്യുമെന്ററിയോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: 2002 ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബി ബി സി ഡോക്യുമെന്ററിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാര്‍. വിശ്വാസയോഗ്യമല്ലാത്ത അവതരണത്തിലൂടെ പ്രചണ്ഡപ്രചാരണത്തിന് വേണ്ടി…