ചോദ്യം ഉന്നയിക്കുന്നതിന് കോഴ: മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി
ന്യൂഡല്‍ഹി: ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി. മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. മൊയ്ത്രക്കെതിരായ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ സഭ…