Sat. Nov 21st, 2026

Tag: bomb blasts

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; എട്ടു പേര്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. തിരക്കു പിടിച്ച ചെങ്കോട്ടയ്ക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാറിലാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു. പോലീസ്…

ലബനാൻ അതിര്‍ത്തിയിലെ 11 ഗ്രാമങ്ങള്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രായേൽ

ബെയ്റൂത്ത്: ലബനാന്‍ പൗരന്മാര്‍ തലമുറകളായി കഴിഞ്ഞിരുന്ന തെക്കന്‍ ലബനാനിലെ ഗ്രാമങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയാണ് കഴിഞ്ഞ ഒരുമാസമായി ഇസ്രായേല്‍ സൈന്യം. ഗസ അതിര്‍ത്തിയില്‍ നേരത്തെനിര്‍മിച്ച ബഫര്‍ സോണിന് സമാനമായി…

ചാവക്കാട് നാടന്‍ ബോംബ് പൊട്ടി; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

തൃശൂര്‍: ചാവക്കാട് നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് നാടന്‍ ബോംബ് പൊട്ടിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്ഥു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം.…

ഭയം കൊണ്ടാണ് ആരും പറയാതിരിക്കുന്നത്, ബോംബ് നിര്‍മിക്കുന്നത് പാര്‍ട്ടിക്കാരെന്ന് കൊല്ലപ്പെട്ടയാളുടെ അയൽക്കാരിയായ യുവതിയുടെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: എരഞ്ഞോളി ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ടയാളുടെ അയല്‍ക്കാരിയായ യുവതി. സ്‌ഫോടനം നടന്ന പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ…

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത പാഴ്സല്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

വദാലി: ഗുജറാത്തിലെ വദാലിയില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത പാഴ്‌സല്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. സ്‌ഫോടനത്തില്‍ ജിതേന്ദ്ര ഹീരാഭായ് വഞ്ചര എന്നയാളും മകള്‍ ഭൂമിക വഞ്ചരയുമാണ് മരിച്ചത്. സംഭവത്തില്‍…

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ്; അന്വേഷണം എന്‍.ഐ.എയ്ക്ക് വിടണമെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പോലീസ് ചുമത്തിയത് നിസ്സാര വകുപ്പുകളാണെന്നും രമേശ് ചെന്നിത്തല…

പാനൂര്‍ ബോംബ് സ്‌ഫോടനം; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്: പാനൂര്‍ ബോംബ് സ്ഫോടന വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയാണ് ബോംബ് നിര്‍മിച്ചതെന്നും…

ക്രിമിനല്‍ സ്വഭാവമുള്ളവരെ ആ നിലയില്‍ കണ്ടാല്‍ മതി: കെ കെ ശൈലജ

കണ്ണൂര്‍: ഏതു നല്ല പശ്ചാത്തലം ഉള്ളവരായാലും ക്രിമിനലായി കഴിഞ്ഞാല്‍ അവരെ ആ നിലയില്‍ കണ്ടാല്‍ മതിയെന്ന് വടകര എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ.…

പാനൂര്‍ സ്ഫോടനം; രണ്ട് പേര്‍ കൂടി അറസ്റ്റിൽ

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിൽ. ഉച്ചയോടെ കസ്റ്റഡിയിലെടുത്ത അമല്‍ ബാബു, മിഥുൻ എന്നിവരുടെ അറസ്റ്റ് ആണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെ…

തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; നാല് പേർക്ക് പരുക്ക്; 17- കാരന് രണ്ട് കൈപ്പത്തികളും നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്കേറ്റു. 17- കാരന് രണ്ട് കൈപ്പത്തികളും നഷ്ടമായി. ഇന്ന് വൈകീട്ടാണ് സംഭവം. നെടുമങ്ങാട് സ്വദേശി…