കോഴിക്കോട് കുരിക്കത്തൂരിലെ സ്‌ഫോടനം; പടക്ക നിര്‍മാണം നടത്തിയത് അനുമതിയില്ലാതെ
കോഴിക്കോട്: കുരിക്കത്തൂരിലെ പൊട്ടിത്തെറിയില്‍ പടക്ക നിര്‍മാണം നടത്തിയത് അനുമതിയില്ലാതെയെന്ന് കണ്ടെത്തല്‍. അനുമതിയുണ്ടെന്ന് പ്രദേശവാസികളെ വിശ്വസിപ്പിച്ചായിരുന്നു പടക്ക നിര്‍മാണം. വീടിനുള്ളില്‍ നിന്ന് കൂടുതല്‍ വെടിമരുന്ന് ശേഖരം കണ്ടെടുത്തു. വീടിന്റെ…