ബിജെപി വിട്ട് സി പി എമ്മില്‍ ചേര്‍ന്നവരില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളും
പത്തനംതിട്ട: യുവമോര്‍ച്ച വിട്ടുവന്നവരെ സ്വീകരിച്ചാനയിച്ച സി പി എമ്മിന് തലവേദന സൃഷ്ടിച്ച് വീണ്ടും മറ്റൊരുളുടെ ക്രിമിനല്‍ പശ്ചാത്തലം കൂടി പുറത്തുവന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കുമ്പഴയില്‍ നടന്ന ചടങ്ങില്‍…