Sat. Nov 21st, 2026

Tag: bison attack

കാട്ടുപോത്ത് ആക്രമണം: ‘മൃതദേഹം വച്ച് വിലപേശുന്നത് കാട്ടുപോത്ത് കാണിച്ചതുപോലുള്ള ക്രൂരത’; കെ സി ബി സിയെ വിമർശിച്ച് എ കെ ശശീന്ദ്രൻ

കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച വ്യക്തിയുടെ മൃതദേഹം വച്ച് വിലപേശുന്നത് കാട്ടുപോത്ത് കാണിച്ചത് പോലുള്ള ക്രൂരതയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. കഴിഞ്ഞ കുറേക്കാലമായി വനമേഖലയിൽ ഉണ്ടാകുന്ന…