ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവിനെ സിപിഎം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
ആലപ്പുഴ: ഗുരുതരമായ പരാതിയുമായി ഭാര്യ രംഗത്തെത്തിയതിനെ തുടന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റെ അഡ്വ. ബിപിൻ സി ബാബുവിനെ സിപിഎം സസ്പെൻഡ് ചെയ്തു. ഭാര്യയുടെ ഗാർഹിക…