ആറ്റിങ്ങലിൽ ബൈക്ക് യാത്രികനെ കല്ലെറിഞ്ഞു വീഴ്ത്തി; വടിവാളുകൊണ്ട് അക്രമിച്ചു
ആറ്റിങ്ങൽ: ആലംകോട് – തൊപ്പിച്ചന്ത റോഡിൽ ബൈക്ക് യാത്രികനെ കല്ലെറിഞ്ഞു വീഴ്ത്തി ആക്രമിക്കാൻ ശ്രമം. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ പെരുംകുളം സ്വദേശിയും ആലംകോട് ഫിഷ് മാർക്കറ്റിലെ…