സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യത്തിന് വില കുറയും; ജനപ്രിയ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപവരെ കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില കുറഞ്ഞു. ജനകീയ ബ്രാന്‍ഡുകള്‍ക്ക് 10 രൂപ വീതമാണ് വില കുറച്ചത്. ഓഫീസേഴ്‌സ് ചോയ്‌സ്, ഓള്‍ഡ് മോങ്ക്, ലെമൗണ്ട് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കാണ് ഇളവ്…