ചര്‍ച്ച് ബില്ലിനെ പേടിക്കുന്നവരല്ല ഓര്‍ത്തഡോക്‌സ് സഭ: ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് മൂന്നാമന്‍
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവറുമെന്നു പറയുന്ന ചര്‍ച്ച് ബില്‍, സഭയെ സംബന്ധിച്ച് കാര്യമുള്ളതല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക ബാവ പറഞ്ഞു.…