Fri. Mar 29th, 2024

Tag: Balu

ആദിവാസി യുവാവ് ബാലുവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

പത്തനംതിട്ട റാന്നി അടച്ചിപ്പുഴയിൽ ആദിവാസി യുവാവ് ബാലുവിനെ കൂട്ടം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ പേരുടെ…