കവിയും യുക്തിവാദിയുമായ ഷാജഹാൻ ബച്ചുവിനെ ജിഹാദികൾ വെടിവെച്ചു കൊന്നു
ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻഷിഖഞ്ച് ജില്ലാ ഘടകത്തിന്റെ സെക്രട്ടറിയും..പ്രമുഖ എഴുത്തുകാരനും നിരീശ്വരവാദിയുമായിരുന്ന..സഖാവ് ഷാജഹാൻ ബച്ചുവിനെ..മുൻഷിഖഞ്ചിൽവെച്ച് മുസ്ലിം തീവ്രവാദികൾ വെടിവെച്ച് കൊന്നു.' ബംഗ്ലാദേശിലെ കകാൽചി പട്ടണത്തിലാണ് സംഭവം.…