Sat. Nov 21st, 2026

Tag: Ayyappa Sangamam

അയ്യപ്പ സംഗമത്തില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പങ്കാളിത്തം; വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വാസവന്‍

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തില്‍ നന്ദഗോവിന്ദം ഭജന്‍സ് പങ്കെടുത്തിരുന്നോ, പണം നല്‍കിയോ എന്നത് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് മന്ത്രി വാസവന്‍. ദേവസ്വം ബോര്‍ഡ് നടത്തുന്ന…

ആഗോള അയ്യപ്പ സംഗമ വിവാദം: നടക്കാത്ത സംഗീത പരിപാടിക്കായി ലക്ഷങ്ങള്‍ നല്‍കിയതായി രേഖ

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തില്‍ നടക്കാത്ത സംഗീത പരിപാടിക്കായി ലക്ഷങ്ങള്‍ ചിലവാക്കിയതായി രേഖ. പമ്പയില്‍ നടന്ന അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്‍ കണക്കില്‍പ്പെടുത്തിയെങ്കിലും ഇവരുടെ…

ആഗോള അയ്യപ്പ സംഗമം: മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമെന്ന് റിപോര്‍ട്ട്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായെന്ന് റിപോര്‍ട്ട്. ഫണ്ട് വിനിയോഗത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച…

വാവരെ തീവ്രവാദിയായി ചിത്രീകരിച്ചതായി പരാതി; ശാന്താനന്ദ മഹര്‍ഷിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്

പത്തനംതിട്ട: വാവരെ തീവ്രവാദിയും മുസ്‌ലിം അക്രമകാരിയുമായി ചിത്രീകരിച്ചെന്ന പരാതിയില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷിക്കെതിരെ കേസ്. പന്തളം പോലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആഗോള…

രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായി: വി ഡി സതീശന്‍

തിരുവനന്തപുരം: രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒഴിഞ്ഞ കസേരകള്‍ എ ഐ നിര്‍മിതിയാണെന്ന് പറഞ്ഞ് എം വി…

ആഗോള അയ്യപ്പ സംഗമം; തിരുവനന്തപുരം യുക്തിവാദി സംഘം പ്രതിഷേധിച്ചു

തിരുവനന്തപുരം: മതമുക്ത രാഷ്ട്രീയ ബിൽ നിയമമാക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ സംഗമം നടക്കുമ്പോൾ സെക്രട്ടറിയേറ്റിനു മുന്നിൽ യുക്തിവാദികൾ പ്രതിഷേധിച്ചു. പാളയത്തെ അയ്യൻ കാളി ഹാളിന് മുന്നിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക്…

ശബരിമലയെ ശക്തിപ്പെടുത്തുന്നതിന് സംഗമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി; ആഗോള അയ്യപ്പസംഗമത്തിന് പമ്പാതീരത്ത് തുടക്കമായി

പമ്പ: ആഗോള അയ്യപ്പസംഗമത്തിന് പമ്പാതീരത്ത് തുടക്കമായി. മുഖ്യന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശബരിമലയെ ശക്തിപ്പെടുത്തുന്നതിന് സംഗമം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.…

അയ്യപ്പ സംഗമം; മുഖ്യമന്ത്രി പിണറായി വിജയന്‍ പമ്പയില്‍ എത്തി

പമ്പ: നാളെ നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പമ്പയില്‍ എത്തി. രാത്രി എട്ടോടെ പമ്പയിലെത്തിയ മുഖ്യമന്ത്രി ഇന്ന് രാത്രി പമ്പയില്‍…

ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ കാപട്യം; ഉപയോഗപ്പെടുത്തുന്നത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്: കെ സി വേണുഗോപാല്‍

ആലപ്പുഴ: പമ്പ ആഗോള അയ്യപ്പ സംഗമ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. വിശ്വാസ…

അയ്യപ്പ സംഗമം: യാത്രാച്ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കരുത്; ദേവസ്വം ബോര്‍ഡ് ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന് ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ തീരുമാനിച്ചതില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.…