ആഗോള അയ്യപ്പ സംഗമം: ഏഴുകോടി ചെലവ് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി വാസവൻ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ഏഴുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് ഫണ്ട് സ്വീകരിക്കുന്നതെന്നും…