Tue. Nov 24th, 2026

Tag: Ayarkunnam

അയര്‍ക്കുന്നത്ത് യുവതിയെ കൊലപ്പെടുത്തിയത് കല്ലില്‍ തലയിടിച്ച്; മൃതദേഹം കണ്ടെത്തി

കോട്ടയം: അയര്‍ക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനി അല്‍പ്പാനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം കുഴിച്ചട്ട സ്ഥലം പ്രതിയായ ഭര്‍ത്താവ് സോണി പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു.…

മക്കളെയുമെടുത്ത് അഭിഭാഷകയായ അമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

കോട്ടയം: മക്കള്‍ രണ്ടുപേരെയുമെടുത്ത് അമ്മ പുഴയില്‍ ചാടി. നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂവരും മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് സംഭവം. പാലാ മുത്തോലി സ്വദേശിനി…

കോട്ടയത്ത് യുവാവിനെ ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചുകൊന്നു, പ്രതി കസ്റ്റഡിയിൽ

കോട്ടയം: യുവാവിനെ ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. കോട്ടയം തിരുവഞ്ചൂർ പോളച്ചിറയിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശിയായ ഷൈജുവാണ് (46) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തിനെ അയർക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.…