അവന്തികയോട് രാഹുല്‍ മോശമായി പെരുമാറിയിട്ടില്ല; രാഹുലിനെതിരായ ആരോപണം ബി ജെ പി ഗൂഢാലോചന: അവന്തികക്കെതിരെ സുഹൃത്ത്
കൊച്ചി: പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ബി ജെ പി അംഗമായ ട്രാന്‍സ്ജെൻഡർ അവന്തികക്കെതിരെ സുഹൃത്ത് അന്ന രാജു. ബി…