തൃശൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; മകന്‍ അറസ്റ്റില്‍
തൃശ്ശൂർ: വീട്ടിൽനിന്നും ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അവണൂരിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. രക്തം ഛർദ്ദിച്ച് അമ്പത്തേഴുകാരനായ ശശീന്ദ്രൻ മരിച്ച സംഭവത്തിൽ മകനെ അറസ്റ്റ് ചെയ്തു. ആയുർവേദ ഡോക്ടറായ…