‘ഔസേപ്പിന്‍റെ ഒസ്യത്ത്’ ട്രെയിലർ പുറത്ത്; മാർച്ച് 7ന് ചിത്രം തീയറ്ററിൽ എത്തും
കൊച്ചി: വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്‍റെ ഒസ്യത്തി’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെ സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട്…