കവിയും വിവർത്തകനുമായ ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു
കവി ആറ്റൂര്‍ രവിവര്‍മ (88) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകീട്ടാണ് വിടവാങ്ങിയത്. വിവര്‍ത്തകന്‍ കൂടിയായ ആറ്റൂര്‍ കേരള സാഹിത്യ അക്കാദമി…