Sun. Nov 22nd, 2026

Tag: Attingal

ആറ്റിങ്ങലിൽ പാറമടയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

പാറമടയിൽ കുളിയ്ക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ മുങ്ങി മരിച്ചു. ആറ്റിങ്ങൽ പള്ളിയ്ക്കൽ മൂന്നാംവിള ഞാറയിൽകോണത്ത് മൂന്ന് സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. ഞാറയിൽകോണം ഇടപ്പാറ ക്വാറിയിലായിരുന്നു അപകടം.…