മധുവിൻറെ അരും കൊല: ഹൈക്കോടതി സ്വമേധയാ കേസെടുക്കും
അട്ടപ്പാടിയില്‍ മധുവിനെ (35) ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കും. ഹെക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടക്കുന്നത്. ചീഫ്…