മറ്റു കൗൺസിലർമാർ ജാതി അധിക്ഷേപം നടത്തുന്നുവെന്ന പരാതിയുമായി ബിജെപിയുടെ വനിതാ കൗൺസിലർ
തിരുവനന്തപുരം: മറ്റു കൗൺസിലർമാർ ജാതി അധിക്ഷേപം നടത്തുന്നുവെന്ന പരാതിയുമായി വനിതാ കൗൺസിലർ പൊലീസിനെ സമീപിച്ചു. വർക്കല മുൻസിപ്പാലിറ്റി പത്താം വാർഡ് മെമ്പർ കൂടിയായ ബിജെപി കൗണ്സിലർ അശ്വതി.…