തിരുവനന്തപുരത്തെ മതപഠനശാലയിലെ 17കാരിയുടെ മരണം; പോക്‌സോ കേസിൽ ആൺ സുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം: മതപഠനശാലയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. കേസിൽ ഇന്നലെ നിർണായക വഴിത്തിരിവുണ്ടായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റുമോർട്ടം…