എറണാകുളത്ത് ഒരു കന്യാസ്ത്രീകൂടി കൂടി പുറത്തേയ്ക്ക്; സിസ്റ്റർ ഡെൽസി ദേവസ്യക്ക് ഐക്യദാർഢ്യം
എറണാകുളത്ത് മറ്റൊരു കന്യാസ്ത്രീ കൂടി സമരമുഖത്തേക്ക്. എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിന് സമീപമുള്ള അസീസി കോണ്‍വെന്റിൽ ലൈംഗിക പീഡനങ്ങള്‍ ചെറുത്തുനിന്നതിന്റെ പേരില്‍ പുറത്തുപോയ കന്യാസ്ത്രീയുടെ പത്രമേനി തുക തിരിച്ചു…