സുരേഷ് ഗോപിക്കും ബിജെപിക്കും എതിരായ പരാമര്‍ശം ഔദ്യോഗിക നിലപാടല്ല; മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം തള്ളി തൃശൂര്‍ അതിരൂപത
തൃശൂര്‍: നരേന്ദ്ര മോദിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരായി മുഖപത്രം ‘കത്തോലിക്കാ സഭ’യില്‍ പ്രസിദ്ധീകരിച്ച ലേഖനം തള്ളി തൃശൂര്‍ അതിരൂപത. ലേഖനത്തിലെ പരാമര്‍ശം തൃശൂര്‍ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന്…