അപർണ്ണയും എന്നെപ്പോലെതന്നെ രജേഷ് പോളിൻറെ മറ്റൊരു ഇരമാത്രമാണ്: രൂപേഷിൻറെ മകൾ
നവലിബറല്‍ ആക്റ്റിവിസത്തിന്റെ മറവില്‍ഫെമിനിസ്റ്റ് പുരുഷന്മാര്‍ നടത്തിയ ലൈംഗികാതിക്രമങ്ങള്‍ തുറന്നുകാട്ടിയുളള സ്ത്രീകളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോൾ ബാലപീഡനക്കേസിൽ പ്രതിയായിട്ടുള്ള രജേഷിന്റെ ആദ്യഭാര്യ അപർണ്ണക്കെതിരെ ചിലർ ഉന്നയിച്ച…