കാര്‍ത്തി നായകനാകുന്ന ‘ജപ്പാന്റെ’ ഇൻട്രോ ടീസര്‍ പുറത്ത്
തമിഴകത്ത് വിജയ തുടര്‍ച്ചയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് കാര്‍ത്തി. ‘പൊന്നിയിൻ സെല്‍വനി’ല്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച താരങ്ങളില്‍ ഒരാളും കാര്‍ത്തിയായിരുന്നു. കാര്‍ത്തി നായകനാകുന്ന ചിത്രങ്ങളുടെ വിശേഷങ്ങള്‍ അറിയാൻ ആരാധകര്‍ ആകാംക്ഷയോടെ…