‘എസ്എഫ്ഐ ക്ക് ആക്ടിവിസം പോരാ എന്ന് തോന്നി അമാനവർക്കൊപ്പം പോയ പെൺകുട്ടിയുടെ അനുഭവം
ബാലപീഡനകേസിലെ പ്രതി രജേഷ് പോള്‍ ഉള്‍പ്പെട്ട അമാനവ സംഘത്തില്‍ നിന്നും സുഹൃത്തിനുണ്ടായ അനുഭവം വെളിപ്പെടുത്തി എസ്.എഫ്.ഐ നേതാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. രജേഷ് പോളുള്‍പ്പെട്ട സംഘത്തില്‍…