പ്രസംഗത്തിനിടെ അനൗണ്‍സ്‌മെന്റ്; അസംതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
കാസര്‍കോട്: ഉദ്ഘാടന പ്രസംഗം അവസാനിപ്പിക്കും മുമ്പ് മൈക്ക് അനൗണ്‍സ്‌മെന്റ് ഉയര്‍ന്ന വേദിയില്‍ സംഘാടകര്‍ക്കു മുഖ്യമന്ത്രിയുടെ ശാസന. കാസര്‍കോട് ബെഡഡുക്ക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ്…