‘ആനിമൽ’ വിജയിച്ചുവെന്ന് കരുതി അതേ വഴി പിന്തുടരരുത്; ഇൻഡസ്ട്രി കരുതുന്നതിനേക്കാൾ വലിയ ബുദ്ധിയുള്ളവരാണ് ഇന്നത്തെ പ്രേക്ഷകർ’: കരീന കപൂർ
ബോളിവുഡിലെ അനുകരണ പ്രവണതകൾക്കെതിരെ തുറന്നടിച്ച നടി കരീന കപൂറിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ഏതെങ്കിലും ഒരു സിനിമ വൻവിജയം നേടിയാൽ അതേ വഴി പിന്തുടരുന്ന ഇൻഡസ്ട്രിയുടെ മനോഭാവത്തെയാണ് കരീന…