ആൻഡ്രോയിഡ് 14 ഉടനെത്തുമെന്ന കാര്യം ഉറപ്പിച്ച് ടെക് ലോകം
അഞ്ചാമത്തെ ബീറ്റാ പതിപ്പ് ഓഗസ്റ്റ് പത്തിനു അവതരിപ്പിച്ചതോടെ ആൻഡ്രോയിഡ് 14 ഉടനെത്തുമെന്ന കാര്യം ഉറപ്പിച്ചിരിക്കുകയാണ് ടെക് ലോകം. ഫെബ്രുവരിയിലായിരുന്നു ഈ പതിപ്പിനെക്കുറിച്ചുള്ള ആദ്യ സൂചനകൾ പുറത്തുവന്നത്. എന്തൊക്കെയാണ്…