Sun. Nov 22nd, 2026

Tag: Ambulance

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ പണിമുടക്ക് സമരം പിന്‍വലിച്ചു. തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുമായി മൂന്ന് മണിക്കൂറോളം നടത്തിയ ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരമുണ്ടായതോടെയാണിത്. ജീവനക്കാര്‍ക്ക് 4,500…

കൊല്ലത്ത് നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസില്‍ ആംബുലന്‍സ് ഇടിച്ചു അപകടം; നാലു പേര്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം നിലമേല്‍ പുതുശേരിയില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസില്‍ ആംബുലന്‍സ് ഇടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്. ആംബുലന്‍സിലുണ്ടായിരുന്ന നാലുപേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് രോഗി മരിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി.…

വിതുരയിൽ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം; ജാമ്യമില്ലാ വകുപ്പ് പ്രകാരം 10 പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വിതുരയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 10 പേര്‍ക്ക് എതിരെയാണ് കേസ്.…

പത്തനംതിട്ടയിൽ കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന് ജീവപര്യന്തം

പത്തനംതിട്ട: ആറന്മുളയില്‍ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫലിന് ജീവപര്യന്തം. കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിനാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജീവപര്യന്തം…

തൃശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കല്‍: സുരേഷ് ഗോപി

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലങ്ങിയ ദിവസം പൂര നഗരിയില്‍ ആംബുലന്‍സില്‍ എത്തിയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്‌നമുണ്ടായിരുന്നതിനാല്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനന്‍ ആകാരത്തതിനാലാണ് ആംബുലന്‍സ്…

ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി; രക്തം വാര്‍ന്ന് രോഗി മരിച്ചു

കോട്ടയം: രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. കോട്ടയം പൊന്‍കുന്നത്തുണ്ടായ അപകടത്തില്‍ പാലപ്ര സ്വദേശി പി കെ രാജുവാണ് മരിച്ചത്. പ്രമേഹരോഗിയായ രാജുവിനെ…

ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയ സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂര്‍: പൂരം തടസപ്പെട്ടതിന് പിറകെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെതിരെ പരാതി. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്നാണ് പരാതി. അഭിഭാഷകനായ കെ സന്തോഷ്…

കേരളത്തില്‍ ഇനി ഏകീകൃത ആംബുലന്‍സ് നിരക്ക്

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലന്‍സ് നിരക്കുകള്‍ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറി. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ്…

ആലപ്പുഴയില്‍ സ്‌ട്രോക്ക് വന്ന രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞ് യുവാക്കളുടെ അതിക്രമം

ആലപ്പുഴ: സ്‌ട്രോക്ക് വന്ന രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ വെല്ലുവിളി. പ്രതികള്‍ ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ശൂരനാട് സ്വദേശികളായ സംഘമാണ്…