അഞ്ഞൂറോളം സിനിമകള്‍ക്ക് ശബ്ദം നല്‍കിയ ഡബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു
ഡബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനു തൈക്കാട് ശാന്തികവാടത്തില്‍. പഴയകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന പാലാ തങ്കത്തിന്റെ മകളാണ്. കാന്‍സര്‍ രോഗത്തെ…