Mon. Nov 23rd, 2026

Tag: Ambikasuthan mangad

ഓടക്കുഴൽ അവാർഡ് അംബികാസുതന്‍ മാങ്ങാടിന്

തിരുവനന്തപുരം: ഇത്തവണത്തെ ഓടക്കുഴൽ പുരസ്കാരത്തിന് പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാട് അർഹനായി. അദ്ദേഹത്തിന്റെ പ്രാണവായു എന്ന കഥാസമാഹാരത്തിനാണ് 2022-ലെ പുരസ്കാരം ലഭിച്ചിരിക്കുന്നത്. 30,000 രൂപയും പ്രശസ്തി പത്രവും…