‘അമരം’ പിറന്നത് മമ്മൂട്ടി കാരണം; അന്നത്തെ ഇരട്ടി ബഡ്ജറ്റ് എന്ന് നിർമ്മാതാവ്; ചിത്രം നാളെ എത്തും
കൊച്ചി: മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിൽ ഒന്നായ ‘അമരം’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്താൻ ഒരുങ്ങുമ്പോൾ, ചിത്രത്തിന്റെ നിർമ്മാണ വിശേഷങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് ബാബു തിരുവല്ലയും നടൻ…