Wed. Nov 25th, 2026

Tag: Al falah University

കള്ളപ്പണക്കേസ്; അല്‍ ഫലാഹ് യുണിവേഴ്‌സിറ്റി ചെയര്‍മാനെ ഇ ഡി അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: റെയ്ഡിന് പിറകെ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും ചെയര്‍മാനുമായ ജവാദ് അഹമ്മദ് സിദ്ദിഖിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ്…