അടൂരിലെ ഒലീവിയ ഡിസൈൻസിൽ 6 പെൺകുട്ടികൾ ലൈംഗീക ചൂഷണത്തിനും വിധേയരായതായി പരാതി
അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂരിൽ പ്രവർത്തിക്കുന്ന ഒലീവിയ ഡിസൈൻസ് എന്ന സ്ഥാപനത്തിന് മുൻപിൽ മുൻജീവനക്കാരായ പെൺകുട്ടികളുടെ പ്രതിഷേധം. ശമ്പളം നൽകാതെ കബളിപ്പിക്കപ്പെട്ട ഇരുപതിലധികം പെൺകുട്ടികൾ പോലീസിലും ലേബർ…