Sat. Nov 21st, 2026

Tag: Akshay

ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു

ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അരിമ്പൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു. സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. അരിമ്പൂര് സ്വദേശി അക്ഷയ് (25) ആണ്…

ദീപയുടെ അരുംകൊലയിൽ വിറങ്ങലിച്ച് നാട്; ഉത്ത​രം കി​ട്ടാ​ത്ത കുറേ ചോ​ദ്യ​ങ്ങ​ൾ

ഉത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​ങ്ങ​ൾ കൊല നടത്തിയത് അക്ഷയ് തനിച്ചോ?  മൃ​ത​ദേ​ഹം ക​ത്തി​ച്ച​പ്പോൾ ദുർ​ഗ​ന്ധ​മു​ണ്ടാ​യി​ല്ലേ ?​  വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഏ​താ​നും ലി​റ്റർ മ​ണ്ണെ​ണ്ണ​യു​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം ക​ത്തി​ക്കാ​നാ​വു​മോ …

പേരൂര്‍ക്കടയില്‍ അമ്മയുടെ ജീവന്‍ പൊലിഞ്ഞത് മകന്റെ സംശയരോഗം നിമിത്തം

നാടിനെ ഞെട്ടിച്ച പേരൂര്‍ക്കടയിലെ സ്ത്രീയുടെ മരണത്തില്‍ ദുരൂഹത വഴിമാറുന്നു.കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റേതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ മകനായ അക്ഷയ് പൊലീസ് കസ്റ്റഡിയിലാണ്.…