പി സി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരളത്തിന് മാനക്കേടെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
കോട്ടയം: കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്. കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ പിസി ജോര്‍ജ് നടത്തിയ ആരോപണം അത്യന്തം…