Tue. Nov 24th, 2026

Tag: Ajman market

അജ്മാനില്‍ വന്‍ അഗ്നിബാധ; മലയാളികളുടെത് ഉൾപ്പെടെ നിരവധി കടകള്‍ കത്തി നശിച്ചു

അജ്മാനിലെ ഇറാനിയന്‍ മാര്‍ക്കറ്റിലുണ്ടായ വന്‍ അഗ്നിബാധയില്‍ നിരവധി കടകള്‍ കത്തിനശിച്ചു. മുന്നൂറിലധികം കടകളുള്ള മാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. മലയാളികളുടെ കടകളും അഗ്നിക്കിരയായിട്ടുണ്ട്. 150ലേറെ കടകള്‍ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.…