വയനാട് ദുരന്തം: ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം അപ്‌ഡേഷന്‍ മാറ്റിവച്ചു
കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പാശ്ചത്തലത്തിലും സംസ്ഥാനത്തെ മഴക്കെടുതിയുടെ പാശ്ചത്തലത്തിലും ജൂലൈ 30ന് നിശ്ചയിച്ചിരുന്നു ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം (എആര്‍എം)അപ്‌ഡേഷന്‍ മാറ്റിവച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ…