ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ കൊലക്കേസ് പ്രതി 20 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
തിരുവനന്തപുരം: കൊലപാതക കേസുകളില്‍ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ പ്രതി 20 വര്‍ഷങ്ങള്‍ക്കുശേഷം പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി ഷിജു ചന്ദ്രദാസ് ആണ് പിടിയിലായത്. സ്റ്റേറ്റ് സ്‌പെഷ്യല്‍…