ഗൃഹനാഥന്‍ ജീവനൊടുക്കിയതോടെ 12 വര്‍ഷത്തെ ശമ്പള കുടിശ്ശിക അധ്യാപികയുടെ അക്കൗണ്ടിലെത്തി
പത്തനംതിട്ട: ഗൃഹനാഥന്‍ ജീവനൊടുക്കിയതോടെ ഉദ്യോഗസ്ഥ മേധാവിത്വം കണ്ണുതുറന്നു. പത്തനംതിട്ട നാറാണമൂഴിയില്‍ ഭാര്യയുടെ ശമ്പളം വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒടുവില്‍ നീതി. 12 വര്‍ഷത്തെ…