തൊഴില്‍രഹിതരെ സൃഷ്ടിക്കുന്ന ഫാക്റ്ററികളാകുന്ന സ്വാശ്രയ എന്‍ജി. കോളജുകള്‍
✍️ ഡോ.ഹരികുമാർ വിജയലക്ഷ്മി സംസ്ഥാനത്തെ സ്വാശ്രയ മേഖലയിലെ എന്‍ജിനീയറിംഗ് കോളജുകള്‍ തൊഴില്‍ രഹിതരെ സൃഷ്ടിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുന്നു. കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ബി ടെക്ക്…