ഓഫീസില്‍ വൈകിയെത്തിയതു ചോദ്യം ചെയ്ത വനിത കൃഷി ഓഫീസറെ തൂപ്പുകാരി ചൂലുകൊണ്ടും ചെരുപ്പൂരിയും അടിച്ചു
കൊട്ടാരകക്കര കൃഷിഭവനിൽ വൈകിയെത്തിയതു ചോദ്യം ചെയ്ത കൃഷി ഓഫീസറെ താല്‍ക്കാലിക സ്വീപ്പര്‍ ജീവനക്കാരി ചൂലു കൊണ്ടുതല്ലി. ജോലിക്കു വൈകിയെത്തിയതു ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു തൂപ്പുകാരി ഇങ്ങനെ പ്രതികരിച്ചത്.…