ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിൻറെ കുരുക്ക്; നിയന്ത്രിക്കാന്‍ പുതിയ കമ്മറ്റി
ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കമ്മിറ്റി രൂപീകരിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച സമിതിയ്ക്ക് രൂപം നല്‍കിയത്.വിവിധ വകുപ്പുകളിലെ മന്ത്രിമാരും…