ജഡ്ജിമാർക്കും ലോകായുക്തയ്ക്കുമെതിരെ ജേക്കബ് തോമസ്
പാറ്റൂര്‍ കേസ് പരിഗണിച്ച രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമെതിരെ ജേക്കബ് തോമസ് പരാതി നല്‍കി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഇവര്‍ ശ്രമിച്ചെന്നും കേസിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നുമാവശ്യപ്പെട്ട്…